NewsBreaking NewsNational മണിപ്പൂരിൽ നിന്ന് വീണ്ടും റോക്കറ്റുകൾ പിടിച്ചെടുത്തു January 29, 2025 497 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ഇംഫാല്‍. ആറ് റോക്കറ്റുകൾ കണ്ടെടുത്തത് സുരക്ഷാസേന. ചുരാചന്ദ്പൂരിൽ നിന്നാണ് റോക്കറ്റുകൾ പിടികൂടിയത്. നിരോധിത സംഘടനയിലെ രണ്ട് അംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. ഇംഫാൽ ഈസ്റ്റ് ജില്ലയിൽ നിന്നാണ് ഇവർ അറസ്റ്റിലായത് Advertisement