ജമ്മു കശ്മീരിലെ ഞെട്ടിക്കുന്ന സംഭവങ്ങള്‍,16 ദുരൂഹ മരണങ്ങളില്‍ അന്വേഷണവുമായി കേന്ദ്രം

910
Advertisement

ശ്രീ നഗര്‍. ജമ്മു കശ്മീരിലെ ഞെട്ടിക്കുന്ന സഭവങ്ങള്‍.ജാഗ്രതയോടെ കേന്ദ്രം. രജൗറിയില്‍ ആറാഴ്ചക്കിടെ 16 പേരുടെ അസ്വഭാവിക മരണം.അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍‍ക്കാര്‍

മന്ത്രാലയ സമിതി അന്വേഷണത്തിനാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിട്ടത്.ആരോഗ്യം, കുടുംബക്ഷേമം, കൃഷി, രാസവളം, ജലവകുപ്പ്, ഭക്ഷ്യസുരക്ഷ, ഫൊറന്‍സിക് എന്നീ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ സമിതിയിൽ.നാഡീകോശങ്ങളെ നശിപ്പിക്കുകയും നാഡീവ്യവസ്ഥയെ ബാധിക്കുകയും ചെയ്യുന്ന ന്യൂറോടോക്സിനുകളുടെ സാന്നിധ്യം മരിച്ചവരുടെ ശരീരത്ത് കണ്ടെത്തിയിരുന്നു. ജമ്മുവില്‍ ദോശദ്രോഹശക്തികള്‍ ആയുധം മാറ്റിവച്ചുള്ള പോരാട്ടം നടത്തുന്നോ എന്ന സംശയമാണ് ഉയരുന്നത്.

സമിതി ഇന്ന് രാജോരിയിൽ എത്തും.

Advertisement