ജമ്മുകശ്മീരിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു,രണ്ടു ജവാന്മാർക്ക് വീരമൃത്യു

561
Advertisement

ശ്രീനഗര്‍. ജമ്മുകശ്മീരിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. രണ്ടു ജവാന്മാർക്ക് വീരമൃത്യു. മൂന്ന് ജവാന്മാർക്ക് ഗുരുതര പരിക്കുപറ്റിയതായും വിവരം. ബന്ദിപോരയിലാണ് സൈനിക വാഹനം അപകടത്തിൽപ്പെട്ടത്.
സൈനിക വാഹനം റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വാഹനം പൂർണമായും തകർന്നു.

Advertisement