NewsBreaking NewsNational കുഴൽക്കിണറിൽ വീണ മൂന്ന് വയസ്സുകാരിയെ പുറത്തെത്തിച്ചു January 1, 2025 665 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ജയ്പൂര്‍.കുഴൽക്കിണറിൽ വീണ മൂന്ന് വയസ്സുകാരിയെ പുറത്തെത്തിച്ചു. രാജസ്ഥാനിൽ കുഴൽക്കിണർ വീണ മൂന്നു വയസ്സുകാരിയെ പുറത്തെത്തിച്ചു. 10 ദിവസം നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് പുറത്തെത്തിച്ചത്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി Advertisement