NewsBreaking NewsNational ജമ്മുകാശ്മീരിൽ സൈനികന് മൈന്‍പൊട്ടിത്തെറിച്ച് വീരമൃത്യു December 9, 2024 32 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ജമ്മു. ജമ്മുകാശ്മീർ പൂഞ്ചിൽ സൈനികന് വീരമൃത്യു. പട്രോളിങ്ങിനിടെ മൈൻ പൊട്ടിത്തെറിച്ചാണ് സൈനികന് വീരമൃത്യു.ഹവിൽദാർ വി സുബ്ബയ്യ വാരികുണ്ടയ്ക്കാണ് ജീവൻ നഷ്ടമായത്. താനേദാർ ടെക്രിയിലാണ് ആക്രമണം ഉണ്ടായത്. 25 രാഷ്ട്രീയ റൈഫിൾസിലെ ജവാനാണ്. Advertisement