NewsBreaking NewsEducationNational സിബിഎസ്ഇ പരീക്ഷ തീയതി പ്രഖ്യാപിച്ചു November 20, 2024 98 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ന്യൂഡെല്‍ഹി. സിബിഎസ്ഇ പരീക്ഷ തീയതി പ്രഖ്യാപിച്ചു.10,12 ക്ലാസിലെ പരീക്ഷകൾ ഫെബ്രുവരി 15ന് ആരംഭിക്കും. 10 ക്ലാസ്സ് പരീക്ഷ മാർച്ച് 18ന് അവസാനിക്കും.12 ക്ലാസ്സ് പരീക്ഷ ഏപ്രിൽ 4 ന് അവസാനിക്കും. പരീക്ഷയുടെ പൂർണ വിവരങ്ങൾ CBSE വെബ്സൈറ്റിൽ ലഭ്യമാണ്. Advertisement