NewsNational സൽമാൻഖാനെ ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ November 7, 2024 405 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement മുംബൈ.സൽമാൻഖാനെ ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. ബികാറാം ജലാറാം ബിഷ്ണോയ് എന്നയാളാണ് പിടിയിലായത്. കർണാടകയിൽ നിന്നാണ് പിടിയിലായത്. ലോറൻസ് ബിഷ്ണോയുടെ സഹോദരനാണെന്ന് ഇയാൾ അവകാശപ്പെടുന്നു.അഞ്ചു കോടി നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നായിരുന്നു സന്ദേശം. Advertisement