NewsBreaking NewsNational വിമാനത്തിൽ ബോംബ് ഭീഷണി October 14, 2024 199 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement മുംബൈ.വിമാനത്തിൽ ബോംബ് ഭീഷണി. മുംബൈയിൽനിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഭീഷണി. വിമാനം ഡൽഹിയിലേക്ക് വഴി തിരിച്ചു വിട്ടു. യാത്രക്കാർ സുരക്ഷിതർ എന്ന് അധികൃതർ. വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറക്കി പരിശോധിക്കുന്നു. Advertisement