NewsBreaking NewsNational ഹരിയാനയിൽ കാർ അപകടത്തിൽപ്പെട്ട് നാലുകുട്ടികളടക്കം ഏഴു മരണം October 12, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ചണ്ഡീഗഡ്.ഹരിയാനയിൽ കാർ അപകടത്തിൽപ്പെട്ട് ഏഴു മരണം.കൊല്ലപ്പെട്ടവരിൽ നാല് കുട്ടികളും. അപകടം ഹരിയാനയിലെ കൈതാലിൽ. നിയന്ത്രണംവിട്ട ഓൾട്ടോ കാർ സമീപത്തെ കനാലിലേക്ക് പതിച്ചാണ് അപകടമുണ്ടായത് Advertisement