യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി ഇപ്പോൾ വേണ്ടെന്ന് പി ബി

193
Advertisement

ന്യൂഡെല്‍ഹി.സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി ഇപ്പോൾ വേണ്ടെന്ന് പി ബി യോഗത്തിൽ ധാരണ.പാർട്ടി സെന്ററിലെ പി ബി അംഗങ്ങൾ കൂട്ടായി ചുമതല നിർവഹിക്കും. ഏകോപനത്തിനായി കോർഡിനേറ്ററെ ചുമതലപെടുത്തും. മുതിർന്ന പി ബി അംഗങ്ങളിൽ ഒരാൾ കോർഡിനേറ്റർ ആകും. പിബി യുടെ നിർദ്ദേശം കേന്ദ്ര കമ്മറ്റിക്ക് മുന്നിൽ വക്കും. അന്തിമ തീരുമാനം കേന്ദ്ര കമ്മറ്റിയിലെ ചർച്ചകളിൽ.

Advertisement