ജയ്പൂര്‍ .രാജസ്ഥാനിൽ രണ്ടു വയസ്സുള്ള കുഞ്ഞ് കുഴൽ കിണറിൽ വീണു.രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.രാജസ്ഥാനിലെ ദൗസയിലെ ബാൻഡികുയി പ്രദേശത്ത് ആണ് സംഭവം. കളിക്കുന്നതിനിടെ ആണ് കുഞ്ഞ് കുഴൽ കിണറിൽ വീണത്. ദൗസ എസ് പി രഞ്ജിത്ത് ശർമ. അഞ്ചുമണിക്കൂറായി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കുഞ്ഞിൻറെ ചലനവും അവസ്ഥയും ക്യാമറയിലൂടെ അറിയാൻ ശ്രമിക്കുന്നുണ്ട്. എത്രയും വേഗം കുഞ്ഞിനെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ്. 35 അടി താഴ്ചയിലാണ് കുഞ്ഞുള്ളത്
FILE PIC



































