റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികളുടെ ആദ്യ സംഘം ഇന്ന് ജന്മനാട്ടിൽ തിരിച്ചെത്തും

147
Advertisement

ന്യൂഡെല്‍ഹി. റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികളുടെ ആദ്യ സംഘം ഇന്ന് ജന്മനാട്ടിൽ തിരിച്ചെത്തും. റഷ്യയിൽ നിന്നും മടങ്ങിയെത്തുന്നത് മൂന്ന് മലയാളികൾ അടക്കം 11 ഇന്ത്യക്കാർ. ആശങ്കൾക്ക് ഒടുവിൽ മടങ്ങിയെത്തുന്നത് കൊച്ചി സ്വദേശി റെനിൽ തോമസ് , കൊല്ലം സ്വദേശി സിബി ബാബു, തൃശ്ശൂർ സ്വദേശി സന്തോഷ് ഷൺമുഖൻ എന്നിവർ

Advertisement