ബിജെപിയിൽ ചേരാൻ തീരുമാനിച്ചതായി ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ

162
Advertisement

ന്യൂഡെല്‍ഹി.ബിജെപിയിൽ ചേരാൻ തീരുമാനിച്ചതായി ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി. പ്രധാന മന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ വിശ്വസിച്ചാണ് തീരുമാനം എന്ന് ചംപയ് സോറൻ. തൻറെ വേദന പ്രകടിപ്പിക്കാൻ കഴിയുന്ന ഒരിടം പാർട്ടിയിൽ ഉണ്ടായിരുന്നില്ല. ജാർഖണ്ഡിലെ സാധാരണക്കാർ പിന്നോക്ക വിഭാഗക്കാർ എന്നിവർക്ക് വേണ്ടിയുള്ളതാകും പുതിയ പോരാട്ടം എന്നും ചംപയി സോറൻ പറഞ്ഞു

Advertisement