മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിർണായകം

217
Advertisement

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിർണായകം. സി.ബി.ഐ. അറസ്റ്റ് ശരിവെക്കുന്ന ഡൽഹി ഹൈക്കോടതി വിധിയെ ചോദ്യംചെയ്തുള്ള ഹർജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസിൽ ജാമ്യം ആവശ്യപ്പെട്ടു അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച പ്രത്യേക ഹർജിയും സുപ്രീംകോടതി പരിഗണിക്കും. മദ്യനയ അഴിമതി കേസിൽ വിചാരണ വൈകുന്നേരം ചൂണ്ടിക്കാട്ടി മനീഷ് സിസോക്ക് കഴിഞ്ഞ ആഴ്ച സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു

Advertisement