ലെഫ്റ്റനന്റ് ഗവർണറിന് കൂടുതൽ അധികാരങ്ങൾ:ജമ്മു കാശ്മീരിൽ വീണ്ടും പ്രക്ഷോഭനീക്കം

268
Advertisement

ജമ്മു.ലെഫ്റ്റനന്റ് ഗവർണറിന് കൂടുതൽ അധികാരങ്ങൾ:ജമ്മു കാശ്മീരിൽ വീണ്ടും പ്രക്ഷോഭത്തിന് തയ്യാറെടുത്ത് പ്രതിപക്ഷ പാർട്ടികൾ. ഓഗസ്റ്റ് 7ന് പ്രതിപക്ഷ പാർട്ടികൾ ജമ്മുവിൽ യോഗം ചേരും. ലെഫ്റ്റ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം ജമ്മു കാശ്മീരിലെ ജനങ്ങളുടെ അധികാരം കവരാനുള്ള നടപടി എന്ന് പ്രതിപക്ഷ സഖ്യത്തിന്റെ വക്താവ് എം.വൈ.തരിഗാമി. ഓഗസ്റ്റ് ഏഴിലെ യോഗത്തിൽ ഗുലാം നബി ആസാദിന്റെ ഡിപിഎപിഎയും ക്ഷണിച്ചു

Advertisement