സംവരണത്തിന്റെ പരിധി ഭരണഘടനയിൽ ഉയർത്തണം, നിതീഷ് കുമാർ

310
Advertisement

പട്ന. പരമാവധി സംവരണത്തിന്റെ പരിധി ഭരണഘടനയിൽ ഉയർത്തണം.ആവശ്യവുമായി നിതീഷ് കുമാർ.പരമാവധി സംവരണം 65% ആക്കി മാറ്റണം എന്ന് നിതീഷ് കുമാർ. ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഇക്കാര്യം ഉൾപ്പെടുത്തണമെന്നും നിതീഷ് കുമാർ

സംവരണപരിധി 50 നിന്ന് 65 ആയി ഉയർത്തിയ നിതീഷ് കുമാർ സർക്കാറിന്റെ തീരുമാനം നേരത്തെ പട്ന ഹൈക്കോടതി റദ്ദാക്കിയിരുന്നു. കോടതി വിധിയെ മറികടക്കാനാണ് നിതീഷിന്‍റെ നീക്കം.

Advertisement