ബംഗ്ലൂരിൽ മിനി ബസ് ട്രക്കിലിടിച്ച് 13 പേർ മരിച്ചു

356
Advertisement

ബംഗ്ലൂരു: കർണാടകയിലെ ഹാവേരി ജില്ലയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച മിനി ബസ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് 13 പേർ മരിച്ചു. ഇമ്മിഹട്ടി സ്വദേശികളാണ് മരിച്ചവർ. പുലർച്ചെയായിരുന്നു അപകടം ഉണ്ടായത്. നാല് പേർക്ക് ഗുരുതര പരിക്കേറ്റു.ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisement