NewsNational ഡല്‍ഹിയില്‍ ഒരു ദിവസത്തിനിടെ സൂര്യാഘാതമേറ്റ് 17 മരണം June 20, 2024 117 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ഡല്‍ഹിയില്‍ സൂര്യാഘാതമേറ്റ് 17 മരണം. 24 മണിക്കൂറിനിടെയാണ് 17 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചത്. ആര്‍എംഎല്‍, സഫ്ദര്‍ജംഗ് ആശുപത്രികളില്‍ ചികില്‍സയിലുള്ളവരാണ് മരിച്ചത്. മാര്‍ച്ച് ഒന്നിന് ശേഷം ഉത്തരേന്ത്യയില്‍ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 127 ആയി. Advertisement