ചെമ്പ് ഖനിയിൽ ലിഫ്റ്റ് തകർന്ന് 14 പേർ കുടുങ്ങി കിടക്കുന്നു

159
Advertisement

ജയ്പൂര്‍.രാജസ്ഥാനിൽ ചെമ്പ് ഖനിയിൽ ലിഫ്റ്റ് തകർന്ന് 14 പേർ കുടുങ്ങി കിടക്കുന്നു. നീം കാ താണ ജില്ലയിലാണ് അപകടം. ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് കമ്പനിയിലെ ലിഫ്റ്റ് ആണ് തകർന്നത്. കൊൽ ക്കട്ട യിൽ നിന്നുള്ള വിജിലൻസ് സംഘം ഉൾപ്പെടെ കുടുങ്ങി കിടക്കുന്നവരിൽ. ലിഫ്റ്റിന്റ ചെയിൻ പറ്റിയാണ് അപകടം. രക്ഷാ പ്രവർത്തനം ആരംഭിച്ചു. അപകട സ്ഥലത്തേക്ക് ആംബുലൻസുകൾ അയച്ചു. ഡോക്ടർമാർക്ക് ജാഗ്രത നിർദ്ദേശം നൽകി.

Advertisement