Facebook Instagram Mail Telegram Twitter WhatsApp Youtube
  • Home
  • News
    • Breaking News
    • International
    • Pravasi
    • Kerala
    • Local
    • National
    • Obituary
  • Business
  • Sports
    • Cricket
    • Football
  • Technology
  • Automotive
  • Lifestyle
    • Agriculture
    • Astrology
    • Culture
    • Entertainment
    • Health & Fitness
    • Jobs
    • Pachakam
    • Tips
    • Travel
  • Video
Search
26.3 C
Kollam
Tuesday 3rd June, 2025 | 01:40:10 AM
  • Join WhatsApp
Facebook Instagram Mail Telegram Twitter WhatsApp Youtube
Sign in
Welcome! Log into your account
Forgot your password? Get help
Privacy Policy
Password recovery
Recover your password
A password will be e-mailed to you.
News@Net News@Net | www.newsatnet.com
Advertisement
News@Net News@Net
  • Home
  • News
    • AllBreaking NewsInternationalPravasiKeralaLocalNationalObituary

      ആയിരം തെങ്ങ് പാലത്തിന് സമീപം കായലിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

      വൈദ്യുത പോസ്റ്റുകൾ ഒടിയാൻ കാരണം കനം കുറഞ്ഞ കമ്പികൾ? വിശദീകരണവുമായി കെഎസ്ഇബി

      മുഖ്യമന്ത്രി ഡൽഹിക്ക്; ആദ്യ ചർച്ച റെയിൽവെ മന്ത്രിയുമായി, നിതിൻ ഗഡ്‌കരിയെയും കാണും

      നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു; തീരുമാനം ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടതിന്…

  • Business
    • എൽപിജി സിലിണ്ടർ വില വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾ; വീട്ടുകാർ കാത്തിരിക്കണം, നേട്ടം ഹോട്ടലുകൾക്ക്

      ഓണ്‍ലൈൻ പേയ്മെന്റ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഓഗസ്റ്റ് 1 മുതല്‍ വരാനിരിക്കുന്നത് പുതിയ നിയന്ത്രണങ്ങള്‍

      ഇന്ത്യൻ മാമ്പഴത്തിന് യുഎസിന്റെ ഇരുട്ടടി; നശിപ്പിക്കാനോ തിരിച്ചുകൊണ്ടുപോകാനോ നിർദേശം, നഷ്ടം കോടികൾ

      എസ്ബിഐ സ്ഥിര നിക്ഷേപ (എഫ്ഡി) പലിശ നിരക്ക് കുറച്ചു

      കടത്തിൽ മുങ്ങി അമേരിക്ക; ക്രെഡിറ്റ് റേറ്റിങ് വെട്ടിത്താഴ്ത്തി മൂഡീസ്, ട്രംപിന് കനത്ത അടി, വിശ്വാസ്യതയ്ക്കും…

  • Sports
    • AllCricketFootball

      ക്രിക്കറ്റ് എനിക്ക് എല്ലാം നല്‍കി…ഇന്ന് കാണുന്ന ഈ വ്യക്തിയാക്കി എന്നെ മാറ്റി,…ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന്…

      നോട്ട്ബുക്ക് സെലിബ്രേഷന്‍ തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സ് സ്പിന്നര്‍ ദിഗ്വേഷ് രതിയ്ക്ക് തിരിച്ചടി

      നോട്ട്ബുക്ക് സെലിബ്രേഷന്‍ തുടര്‍ന്ന ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സ് സ്പിന്നര്‍ ദിഗ്വേഷ് രതിയ്ക്ക് തിരിച്ചടി

      പാകിസ്ഥാൻ ക്രിക്കറ്റിനെ ഒറ്റപ്പെടുത്തും, സെപ്റ്റംബറിലെ ഏഷ്യ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറും

  • Technology
    • ‘ദൗത്യം ലക്ഷ്യം കണ്ടില്ല’: പിഎസ്എൽവി സി 61 വിക്ഷേപണം പരാജയം; മൂന്നാം ഘട്ടത്തിൽ അപ്രതീക്ഷിത…

      ‘ട്രംപ് പലതും പറയും, കാര്യമാക്കേണ്ട’; ഐഫോൺ ഇന്ത്യയിൽ തന്നെ നിർമിക്കുമെന്ന് കേന്ദ്രത്തിന് ആപ്പിളിന്റെ ഉറപ്പ്

      സൂര്യനിൽ ‘സൂപ്പർ സൺ സ്പോട്ട്’; മേയ് ആദ്യവാരത്തോടെ കണ്ടെത്തിയത് അസാധാരണ വലിപ്പമുള്ള സൂര്യകളങ്കം

      ഇന്ത്യയുടെ ആദ്യ എഐ സെർവർ; ;അടിപൊളി’ എന്ന് മലയാളത്തിൽ പ്രശംസിച്ച് കേന്ദ്രമന്ത്രി, കാരണം…

      അൺഡോക്കിങ് ഡൺ, ബഹിരാകാശ നിലയത്തോട് യാത്രപറഞ്ഞ് സുനിത

  • Automotive
    • ഇലക്ട്രിക് ബുള്ളറ്റ് പുറത്തിറക്കാൻ ഒരുങ്ങി റോയൽ എൻഫീൽഡ്

      ഫോർച്യൂണറിന് എതിരാളിയായി കോഡിയാക്

      വൈദ്യുതീകരിച്ച ആക്‌ടിവയുടെ വില പ്രഖ്യാപിച്ച് എതിരാളികളുടെ നെഞ്ചിൽ തീകോരിയിട്ടിരിക്കുകയാണ് ഹോണ്ട

      പുതു വർഷത്തിൽ വാഹനപ്രേമികൾക്ക് നിരാശരാകേണ്ടി വരും

      വ്യത്യസ്തമായ ലുക്കില്‍ ജാഗ്വാര്‍…

  • Lifestyle
    • AllAgricultureAstrologyCultureEntertainmentHealth & FitnessJobsPachakamTipsTravel

      ബ്ലഡ് ഷുഗർ കുറയ്ക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

      ഇന്ത്യൻ മാര്യേജ് സർട്ടിഫിക്കറ്റിന് ഒരു കാലാവധി വേണോ? വിചിത്രമായ ആശയവുമായി പി ഡബ്ല്യു ഡി…

      മോഹന്‍ലാലിന്റെ തിരിച്ചുവരവിന് ഒരൊറ്റ ചാട്ടത്തിന്റെ ദൂരം മാത്രമേയുണ്ടായുള്ളൂ….തുടരും സിനിമയിലെ പുതിയ ബിടിഎസ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

      പാലും പാലുൽപ്പന്നങ്ങളും കഴിച്ചാൽ മുഖക്കുരു വരുമോ ?

  • Video
    • ഒടുവില്‍ അതു സംഭവിച്ചു, ചെമ്പില്‍ ചതുപ്പ് കാട്ടുപന്നിത്താവളമായി, ആശങ്കയില്‍ നാട്ടുകാര്‍ വിഡിയോ ദൃശ്യം

      കുന്നിന്‍മുകളില്‍നിന്നും താഴേക്ക് വീണ് ആനയ്ക്ക് ദാരുണാന്ത്യം ,നടുങ്ങുന്ന വിഡിയോ

      സിനിമാപറമ്പിൽ നിർത്തിയിട്ടിരുന്ന ലോറി മുന്നോട്ട് ഉരുണ്ട് ഇരുചക്ര വാഹനങ്ങളിൽ ഇടിച്ചു;തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം,വിഡിയോ

      ഒരു ഓഫറും പ്രഖ്യാപിക്കാതെ കടയിലേക്ക് ആള്‍ പാഞ്ഞുകയറിയത് കണ്ടോ,വിഡിയോ

      സനാതന ധർമ്മ വിവാദം,മുഖ്യമന്ത്രിക്കെതിരെ ബിജെപി

Home News National അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലേ? പേടിക്കേണ്ട, ഇനി മുതൽ യുപിഐ പേയ്‌മെന്റ് നടത്താം
  • News
  • National

അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലേ? പേടിക്കേണ്ട, ഇനി മുതൽ യുപിഐ പേയ്‌മെന്റ് നടത്താം

September 20, 2023
Facebook
Email
Twitter
Print
Copy URL
Telegram
WhatsApp
    Advertisement

    മുംബൈ: ഇത് യുപിഐയുടെ കാലമാണ്. ആളുകൾ പേയ്‌മെന്റുകൾ നടത്താൻ ആദ്യം തിരഞ്ഞെടുക്കുന്ന മാർഗം യുപിഐ ആണ്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ ദൈനംദിന ഇടപാടുകളിൽ ഇന്ന് അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. ഇന്ന്, ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നതിലൂടെയും യുപിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നതിലൂടെയും നിമിഷങ്ങൾക്കുള്ളിൽ പണമടയ്ക്കുന്നത് എളുപ്പമാണ്.

    ഇത് തന്നെയാണ് നിരവധി ഉപയോക്താക്കളും ബിസിനസുകളും യുപിഐ പേയ്‌മെന്റുകളിലേക്ക് മാറാനുള്ള കാരണവും. ഒരു വ്യക്തിയുടെ അക്കൗണ്ടിലോ വാലറ്റിലോ മതിയായ ബാലൻസ് ഉണ്ടെങ്കിൽ മാത്രമേ ആ വ്യക്തിക്ക് യുപിഐ ഇടപാടുകൾ നടത്താൻ അനുവാദം ഉണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോൾ അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലെങ്കിലും ഒരാൾക്ക് യുപിഐ പേയ്‌മെന്റ് നടത്താം

    റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ മാസം ആദ്യം യുപിഐ പേയ്‌മെന്റുകളുടെ വ്യാപ്തി വിപുലീകരിക്കുന്ന ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിലൂടെ അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലെങ്കിലും പേയ്‌മെന്റുകൾ നടത്താം. എങ്ങനെ എന്നല്ലേ, യുപിഐ ആപ്പുകളിലൂടെ ഉപഭോക്താക്കൾക്ക് വായ്പ നേരിട്ട് ലഭ്യമാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്.

    അതായത്. ഉപഭോക്താവിന്റെ മുൻകൂർ സമ്മതത്തോടെ വ്യക്തികൾക്ക് ഒരു ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്ക് നൽകുന്ന പ്രീ-അപ്പ്രൂവ്ഡ് ക്രെഡിറ്റ് ലൈൻ വഴി യുപിഐ പേയ്‌മെന്റുകൾ നടത്താം. ഓരോ ബാങ്കുകൾക്കും അവരുടെ ബോർഡ് അംഗീകൃത നയമനുസരിച്ച്, ക്രെഡിറ്റ് ലൈനുകളുടെ ഉപയോഗത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും തീരുമാനിക്കാം. ഇതിൽ, വായ്പ പരിധി, വായ്പ കാലയളവ്, പലിശ എന്നിവ ഉൾപ്പെട്ടേക്കാം.

    യുപിഐ – പേ ലേറ്റർ എന്ന രീതിയെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഉപയോക്താവിന്റെ സമ്മതം ലഭിച്ച ശേഷം, ബാങ്ക് ഒരു ക്രെഡിറ്റ് ലൈൻ നിർമ്മിക്കുകയും ബാങ്ക് നിശ്ചയിച്ചിട്ടുള്ള ക്രെഡിറ്റ് പരിധിയിൽ ഉപയോക്താവിന് പണം നൽകുകയും കുടിശിക തീർക്കാൻ സമയ പരിധിയും നൽകുന്നു.

    Advertisement
    • TAGS
    • account
    • balance
    Facebook
    Email
    Twitter
    Print
    Copy URL
    Telegram
    WhatsApp
      Previous articleസേതുമാധവനോട് അന്ന് പറഞ്ഞ വാക്ക്, ശേഷം ആദ്യമായി തൃശൂരിലെത്തിയപ്പോൾ വാക്ക് പാലിച്ച് വിദ്യാഭ്യാസ മന്ത്രി!
      Next articleസംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
      Maya

      RELATED ARTICLESMORE FROM AUTHOR

      സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു

      ശൂരനാട്ടെ ബെവ്കോ ജീവനക്കാരന്റെ അക്കൗണ്ട് മരവിപ്പിച്ചു, ബാങ്കിലെ 22 ലക്ഷം എടുക്കാൻ പറ്റില്ല, അരവിന്ദൻ ഒളിവിൽ

      എസ്ബിഐയിൽ അക്കൗണ്ട് ഉണ്ടോ? ബാലൻസ് പരിശോധിക്കാൻ എളുപ്പ വഴികൾ ഇതാ

      ഡിസംബറിൽ ലക്ഷക്കണക്കിന് ജിമെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ ഗൂഗിൾ; ചിത്രങ്ങൾ ഉൾപ്പെടെ നഷ്ടമാകും

      ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടിൽ 9,000 കോടി ലഭിച്ച സംഭവം; ബാങ്ക് സിഇഒ രാജിവച്ചു

      ഓട്ടോ ഡ്രൈവറുടെ അക്കൗണ്ടിലേക്ക് 9,000 കോടി രൂപ നിക്ഷേപിച്ച് ബാങ്ക്

      Click Here to Join WhatsApp Community
        News@Net
        ABOUT US
        News@Net is a fully fledged website, Delivering Breaking News, Local | Kerala | India | Political | Sports | Tech | Automotive and lifestyle. The News Portal is promoted by Hari Kurissery, a prominent Journalist & Writer. We aim at covering all the aspects and sides of a story, thereby providing a complete picture of the happenings around Locally.
        Contact us: mail@newsatnet.com
        FOLLOW US
        Facebook Instagram Mail Telegram Twitter WhatsApp Youtube
        • Privacy
        • Advertisement
        • Contact Us
        © 2020 - 2025 News@Net | www.newsatnet.com | All Rights Reserved