Home News Local കൊല്ലം പൂരം: ഏപ്രില്‍ 16ന് പ്രാദേശിക അവധി

കൊല്ലം പൂരം: ഏപ്രില്‍ 16ന് പ്രാദേശിക അവധി

Advertisement

കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 16ന് ഉച്ചക്ക് രണ്ട് മുതല്‍ കോര്‍പറേഷന്‍ പരിധിയില്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും സര്‍ക്കാര്‍ പരിപാടികള്‍ക്കും അവധി ബാധകമല്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here