കൊല്ലം പുനലൂരിൽ ബൂത്തിന് സമീപം
വോട്ട് പിടിക്കാൻ നിന്നെന്ന് ആരോപിച്ച്
എൽഡിഎഫ്- യുഡിഎഫ് കയ്യാങ്കളി
വിളക്കുവെട്ടം എൽപി സ്കൂൾ ബൂത്തിന് മുന്നിലായിരുന്നു സംഭവം
മർദ്ദനമേറ്റെന്ന് ആരോപിച്ച് യുഡിഎഫിൻ്റെ വനിതാ കൗൺസിലർ
ഷെമി അസീസ് ആശുപത്രിയിൽ ചികിത്സ തേടി
എൽഡിഎഫ് കൗൺസിലറായ
സുഭാഷ് ജി നാഥ് മർദ്ദിച്ചെന്നാണ് ആരോപണം
ആരോപണം സുഭാഷ് ജി നാഥ് നിഷേധിച്ചു
യുഡിഎഫാണ് ബൂത്തിന് മുന്നിൽ പ്രശ്നമുണ്ടാക്കിയതെന്ന് എൽഡിഎഫ്
കൗൺസിലറുടെ വിശദീകരണം.






























