Home News Local ഗതാഗത നിരോധനം

ഗതാഗത നിരോധനം

Advertisement

കലുങ്കുകളുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കൊട്ടാരക്കര സെന്റ് മേരീസ് – അപ്പര്‍ കരിക്കം – ലോവര്‍ കരിക്കം റോഡില്‍ മാര്‍ച്ച് 25 മുതല്‍ പണി പൂര്‍ത്തിയാവുന്നത് വരെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here