Home News Local മനോവികാസിൽ നൈപുണി വികസന കേന്ദ്രം ഉദ്ഘാടനം ചെയ്തു

മനോവികാസിൽ നൈപുണി വികസന കേന്ദ്രം ഉദ്ഘാടനം ചെയ്തു

Advertisement

ശാസ്താംകോട്ട ചവറ IREL india Limited ൻ്റെ 2025-2 026 ലെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി നിർമ്മിച്ച കമ്പ്യൂട്ടർ നൈപുണി വികസന കേന്ദ്രം. കൊടികുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു.

ചവറ IREL ഡെപ്യൂട്ടി ജനറൽ മാനേജർ ഭക്തദർശൻ കമ്പ്യൂട്ടറുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ഡി.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ തസ്നി. തുണ്ടിൽ നൗഷാദ്,PTA പ്രസിഡൻറ്റ ജി രാഘവൻ എന്നിവർ സംസാരിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here