ശാസ്താംകോട്ട. ദേവി ഐ ഹോസ്പിറ്റല്‍ ജീവനക്കാര്‍ ഇഫ്ത്താര്‍ വിരുന്ന് നടത്തി. ഡോ. സഞ്ജയ് രാജു ആശംസാപ്രസംഗം നടത്തി. ജീവനക്കാര്‍ സംവാദം, സുഹൃദ് സംഗമം ,പ്രാര്‍ഥന എന്നിവ നടത്തി. ജീവനക്കാരും അതിഥികളും നോമ്പുതുറയിലും തുടര്‍ന്ന് വിരുന്നിലും പങ്കെടുത്തു. നോമ്പുകാലം പ്രമാണിച്ച് ദേവി ഐ ഹോസ്പിറ്റല്‍ പ്രത്യേക സൗകര്യങ്ങള്‍ സ്ഥാപനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.



































