Home News Local ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തിരു:ഉത്സവം

ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തിരു:ഉത്സവം

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ തിരു:ഉത്സവം ബുധനാഴ്ച ആറാട്ടോടെ സമാപിക്കും.രാവിലെ 8 നും 9നും മദ്ധ്യേ തൃകൊടിയിറക്ക്,

വൈകിട്ട് നാലിന് ശാസ്താംകോട്ട പൂരം,6ന് ആറാട്ട് എഴുന്നള്ളത്ത്,കായൽ വിളക്ക്,രാത്രി 9ന് സംഗീതസദസ്, 10ന് തിരു:ആറാട്ട് എന്നിവ നടക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here