Home News Local ഡി വിനയചന്ദ്രന്‍ പുരസ്കാരത്തിന് ജി ആര്‍ ഇന്ദുഗോപന്‍ അര്‍ഹനായി

ഡി വിനയചന്ദ്രന്‍ പുരസ്കാരത്തിന് ജി ആര്‍ ഇന്ദുഗോപന്‍ അര്‍ഹനായി

Advertisement

പടിഞ്ഞാറേകല്ലട. കടപുഴ നവോദയ ഗ്രന്ഥശാല ഏര്‍പ്പെടുത്തിയ ഡി വിനയചന്ദ്രന്‍ പുരസ്കാരത്തിന് ജി ആര്‍ ഇന്ദുഗോപന്‍ അര്‍ഹനായി. ആനോ എന്ന നോവലിനാണ് പുരസ്കാരം. 25000 രൂപയാണ് അവാര്‍ഡ്. വിനയചന്ദ്രന്‍റെ ചരമ വാര്‍ഷിക ദിനമായ 11ന് വൈകിട്ട് 4.30ന് ഗ്രന്ഥസാലയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.