NewsLocal ഗതാഗത നിരോധനം February 2, 2026 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊല്ലം: ചെമ്മന്തൂര്‍ നരിക്കല്‍ കോക്കാട് റോഡില്‍ കുതിരച്ചിറ സ്‌കൂളിന് സമീപമുള്ള കലുങ്ക് പുനര്‍നിര്‍മ്മാണം ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി നാല് മുതല്‍ രണ്ട് മാസത്തേക്ക് ഗതാഗതനിരോധനം ഏര്‍പ്പെടുത്തുമെന്ന് പിഡബ്ല്യൂഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. Advertisement