Home News Local കരുനാഗപ്പള്ളി. ഗവ.ടൗണ്‍ എല്‍ പി സ്‌കൂളിലെ വര്‍ണ്ണക്കൂടാരം പദ്ധതി ഉദ്ഘാടനം വെള്ളിയാഴ്ച

കരുനാഗപ്പള്ളി. ഗവ.ടൗണ്‍ എല്‍ പി സ്‌കൂളിലെ വര്‍ണ്ണക്കൂടാരം പദ്ധതി ഉദ്ഘാടനം വെള്ളിയാഴ്ച

Advertisement

കരുനാഗപ്പള്ളി. ഗവ.ടൗണ്‍ എല്‍ പി സ്‌കൂളിലെ സമഗ്രശിക്ഷ കേരളം സ്റ്റാര്‍സ് വര്‍ണ്ണക്കൂടാരം പദ്ധതി ഉദ്ഘാടനം വെള്ളിയാഴ്ച 11ന് മന്ത്രി ചിഞ്ഛുറാണി ഉദ്ഘാടനം ചെയ്യും. സിആര്‍ മഹേഷ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി സോമരാജന്‍ മുഖ്യഅതിഥിആകും. ഓട്ടോമാമന്മാരെയും കലാകായിക ശാസ്ത്ര പ്രതിഭകളെയും ആദരിക്കും

Advertisement