Home News Local ചിറ്റുമൂല പുത്തൻവീട്ടിൽ റിട്ടയേഡ് ഡി വൈ എസ് പി അബ്ദുൽ റഹുമാന്റെ ഭാര്യ ആരിഫാബീവി നിര്യാതയായി

ചിറ്റുമൂല പുത്തൻവീട്ടിൽ റിട്ടയേഡ് ഡി വൈ എസ് പി അബ്ദുൽ റഹുമാന്റെ ഭാര്യ ആരിഫാബീവി നിര്യാതയായി

Advertisement

കരുനാഗപ്പള്ളി. ചിറ്റുമൂല പുത്തൻവീട്ടിൽ റിട്ടയേഡ് ഡി വൈ എസ് പി അബ്ദുൽ റഹുമാന്റെ ഭാര്യയ ആരിഫാ ബീവി (72) നിര്യാതയായി. മക്കൾ ഷെറീന, ഷഫീഖ് (കായംകുളം അറേബ്യൻ ജ്യുവലേഴ്സ് ഉടമ), ഷമീർ (ദുബായ് ). മരുമക്കൾ മുഹമ്മദ് സാദിഖ്(എച്ച് ഒ ഡി. റ്റി കെ എം എൻജിനീയറിങ് കോളേജ് കൊല്ലം ), ഫസീൽ, നിഖിത ഖബറടക്കം ചിറ്റൂമൂല ഖബർ സ്ഥാനിൽ നടന്നു

Advertisement