Home News Breaking News ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 14കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 14കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Advertisement

ശാസ്താംകോട്ട:ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 14 വയസുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പോക്സോ വകുപ്പ് പ്രകാരം യുവാവ് അറസ്റ്റിൽ.കോട്ടയം പെരുമ്പായിക്കാട് കുമ്പളത്ത് ഹൗസ്
സച്ചിൻ വർഗീസ് (26) ആണ് പിടിയിലായത്.ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.പല തവണ ഇയ്യാൾ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചിരുന്നതായി വിവരമുണ്ട്.ഒടുവിൽ രക്ഷിതാക്കൾ പ്രതിയെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here