ഗസയിൽ ഹമാസ് കമാൻഡർ അടക്കം 10 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.ഹമാസിന്റെ സായുധവിഭാഗമായ ഖസാം ബ്രിഗേഡ്‌സിന്റെ കമാൻഡർ മുഹമ്മദ് അൽ ഹൽവിയാണ് കൊല്ലപ്പെട്ടത്.ആക്രമണം ഗസ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ട ചർച്ചകളിൽ പുരോഗമനമെന്ന് അമേരിക്ക പ്രസ്താവിച്ചതിനു പിന്നാലെ
സമാധാനശ്രമങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇസ്രയേൽ നടത്തുന്നതെന്ന് ഹമാസ്
വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിൽ അന്താരാഷ്ട്ര സമാധാന ബോർഡിന്റെ നേതൃത്വത്തിൽ ടെക്‌നോക്രാറ്റുകൾപ്പെട്ട പലസ്തീൻ ഭരണകൂടത്തിന്റെ നിർമ്മിതിയും ഹമാസിന്റെ നിരായുധീകരണവുമാണ് ലക്ഷ്യമിടുന്നത്.








































