ശാസ്താംകോട്ട. യൂത്ത്‌കോണ്‍ഗ്ര്‌സ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ശൂരനാട് സ്വദേശി ഷാഫി ചെമ്മാത്തിനെതിരെ സ്വീകരിച്ച സംഘടനാ തലത്തിലെ നടപടി പിന്‍വലിച്ചു. ഇദ്ദേഹം നല്‍കിയ വിശദീകരണം തൃപ്തികരമായതിനാലാണ് നട
പടി പിന്‍വലിച്ചതെന്ന് ജില്ലാ പ്രസിഡന്‌റ് ജോമോന്‍ജോസ് അറിയിച്ചു.








































