എബൻഡൻ്റ് ലൈഫ് ക്രിസ്തുമസ് പുതുവത്സര സമ്മേളനം നാളെ

Advertisement

തിരുവനന്തപുരം:എബൻഡൻ്റ് ലൈഫ് ഇന്ത്യ ക്രിസ്തുമസ് പുതുവത്സര സമ്മേളനം മരുതൂർ സി എസ് ഐ ചർച്ചിൽ നാളെ വൈകിട്ട് 5ന് നടക്കും.റവ.ജെ.ആർ.ക്രിസ്റ്റിൻ ദാസ് അധ്യക്ഷനാകും. സോൾ വിന്നിംഗ് ചർച്ച് ഓഫ് ഇന്ത്യാ ബിഷപ്പ് ഡോ.ഓസ്റ്റിൻ എം എ പോൾ ഉദ്ഘാടനം ചെയ്യും.റവ.ഡോ.വിനോദ് വിക്ടർ ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകും.വിവിധ സഭാ വിഭാഗങ്ങൾ ഗാനങ്ങൾ ആലപിക്കും.സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് എ എൽ ഐ പ്രസിഡൻ്റ് ഷെവലിയർ ഡോ.കോശി എം ജോർജും സെക്രട്ടറി എം ജി ജെയിംസും അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here