കൊല്ലം.വിമതനെതിരെ കടുത്ത നടപടിയുമായി കോൺഗ്രസ്. കൊല്ലം കോർപ്പറേഷനിലേക്ക് സീറ്റ് ലഭിച്ചില്ല. വിമത സ്വരം ഉയർത്തിയ കോൺഗ്രസ് വടക്കേവിള ബ്ലോക്ക് സെക്രട്ടറിയെ പുറത്താക്കി. പട്ടത്താനം സ്വദേശി സിദ്ധാർഥനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചതിനാണ് പ്രതികാര നടപടി.






































