റോഡിനു നടുക്ക് പത്തിവിരിച്ചു വിഭ്രാന്തി പരത്തി കരിമൂര്‍ഖന്‍

Advertisement

ശാസ്താംകോട്ട. റോഡിനു നടുക്ക് പത്തിവിരിച്ചു വിഭ്രാന്തി പരത്തി നിന്ന കരിമൂര്ഖൻ.
ഭരണിക്കാവ് ശാന്താലയം ജംഗ്ഷന് കിഴക്കുവശം ക്ഷീരസംഘത്തിന് സമീപമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പാമ്പിന്നെ കണ്ടത്. സമീപ വാസികൾ ഭീതിയിലാണ്. കാടുകയറികിടക്കുന്ന സമീപത്തെ പുരയിടത്തിൽ പാമ്പുകളുടെ ആവാസകേന്ദ്രമാണ്.
വനം, പഞ്ചായത്ത്‌ അധികാരികളുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യം പെടുന്നു. അഡ്വ. ആനയടി സുധികുമാർ എടുത്ത ചിത്രം.

Advertisement