ചിറ്റുമല ബ്ലോക്കില്‍ തൊഴില്‍ മേള 30 ന് 

Advertisement

ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് മെഗാ തൊഴില്‍മേള ഒക്ടോബര്‍ 30ന് രാവിലെ ഒമ്പതിന് ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ നടക്കും. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ദിനേശ് അധ്യക്ഷനാവും. നൂറിലധികം കമ്പനികള്‍  പങ്കെടുക്കും.

Advertisement