കൊടുങ്ങാനൂർ സുനിൽ നിവാസിൽ ശോഭന.എൽ നിര്യാതയായി

Advertisement

തിരുവനന്തപുരം: വട്ടിയൂർക്കാവ് കൊടുങ്ങാനൂർ സുനിൽ നിവാസിൽ (ജി എൻ ആർ എ 77) ശോഭന. എൽ (63) നിര്യാതയായി. ഭർത്താവ് പരേതനായ കെ. ഭാസ്ക്കരൻ.
മക്കൾ: അമ്പിളി, സീമ ,സുനിൽ.
മരുമക്കൾ:സാം, സജികുമാർ, ബിബില.
പ്രാർത്ഥന ശനി  വൈകിട്ട് 3ന് .

Advertisement