ഇടയ്ക്കാട് സ്വദേശി വയോധികനെ കാണ്മാനില്ല

Advertisement

പോരുവഴി. ഇടയ്ക്കാട്, താഴത്തെമുക്ക് സ്വദേശി സദാനന്ദ(84) ന 16-10-2025 രാവിലെ മുതൽ വീട്ടിൽനിന്നും കാണ്മാനില്ലന്ന് പരാതി.
കാണാതാകുബോൾ പച്ച കളർ ബനിയനും കൈലിമുണ്ടും ധരിച്ചിരുന്നു.
ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ  9207598568,
9846311912
എന്ന നമ്പറിലോ, ചക്കുവള്ളി പോലീസ് സ്റ്റേഷനിലോ അറിയിക്കുക.
0476 285 1208

Advertisement