ചവറ നഴ്സിംഗ് കോളേജിന് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകാരം

Advertisement

ചവറ. നിയോജകമണ്ഡലത്തില്‍ പുതിയതായി അനുവദിച്ച സിമെറ്റ് – കോളേജ് ഓഫ് നഴ്സിംഗിന് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകാരം ലഭിച്ചു.
എല്‍.ബി.എസ് സെന്‍ററിന്‍റെ അലോട്ട്മെന്‍റ് വഴിയുളള അഡ്മിഷന്‍ അവസാനഘട്ടത്തിലാണ്.
ഒക്ടോബര്‍ 31 നകം അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയുംവേഗം ക്ലാസ്സുകള്‍ ആരംഭിക്കുമെന്ന് ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അറിയിച്ചു.

Advertisement