ഗതാഗത നിരോധനം

Advertisement

വെറ്റമുക്ക്-തേവലക്കര-മൈനാഗപ്പള്ളി-അരമത്തുമഠം-ഓച്ചിറ റോഡില്‍ ഒക്‌ടോബര്‍ 14 മുതല്‍ നവംബര്‍ 14 വരെ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഗതാഗതം നിരോധനം ഏര്‍പ്പെടുത്തുമെന്ന് കെ.ആര്‍.എഫ്.ബി.പി.എം.യു എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. ഡ്രൈവര്‍മുക്കില്‍ നിന്നും വരുന്നവര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴിയും എ.വി.എച്ച്.എസ്-ല്‍ നിന്നും വരുന്നവര്‍ വെളുത്തമണല്‍ വഴിയും തിരിഞ്ഞ് പോകണം.

Advertisement