അജ്മാന്‍ .യുഎഇയിലെ കരുനാഗപ്പള്ളി നിവാസികളുടെ ഏക കൂട്ടായ്മയായ കരുണ ഓണാഘോഷം അജ്മാനില്‍ ഉമ്മുല്‍ മു അമിനീന്‍ വുമണ്‍സ് അസോസിയേഷന്‍ ഹാളില്‍ നടന്നു.
ചവറ എംഎല്‍എ ഡോ സുജിത് വിജയന്‍പിള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു.

പിന്നണി ഗായകനും വയലിനിസ്റ്റും ഐഡിയ സ്റ്റാര്‍ സിംഗര്‍ സൂപ്പര്‍ താരവുമായവിവേകാനന്ദനും ഡാസ്‌ളിംങ് സ്റ്റാര്‍സ് ഗ്രൂപ്പും ചേര്‍ന്ന് അവതരിപ്പിച്ച മെഗാ ഇവന്റും നടന്നു. ഓണപ്പൂക്കളം കലാപരിപാടികള്‍, മാജിക്ഷോ,വണ്‍മാന്‍ഷോ, ഓണസദ്യ എന്നിവയും നടന്നു. 21വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനയാണ് കരുണ






































