കൊട്ടാരക്കര. കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ സ്വകാര്യ ബസ് ഡ്രൈവറുടെ വധഭീഷണി
പാരിപ്പള്ളി – കൊട്ടാരക്കര സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർ രാജേഷിന് നേരെയാണ് ഭീഷണി ഉണ്ടായത്
സമയക്രമത്തെ ചൊല്ലി
ഇന്നലെ ഉച്ചയ്ക്ക് വെളിയം ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം
സ്വകാര്യ ബസ് ഡ്രൈവർ കെഎസ്ആർടിസി ബസ് യാത്രക്കാർ കേൾക്കേ അസഭ്യം വിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
മൂൺലൈറ്റ് എന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് ഭീഷണി മുഴക്കിയത്
സ്വകാര്യ ബസ് ഡ്രൈവരെ പോലീസിൽ കസ്റ്റഡിയിൽ എടുത്ത് ജാമ്യത്തിൽ വിട്ടു.






































