കൊട്ടാരക്കര.മദ്യലഹരിയിൽ ഡ്രൈവിംഗ് സ്കൂളിന്റെ വാഹനമോടിച്ചയാൾ നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു.സംഭവം കൊട്ടാരക്കര കുന്നിക്കോട് – കോട്ടവട്ടം റൂട്ടിൽ
ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.കാർ ഓടിച്ചിരുന്ന തലച്ചിറ സ്വദേശി ഹാഷിമാണ് പിടിയിലായത്.വാഹനവും കസ്റ്റഡിയിൽ.കോക്കാട് സിൻസിയർ ഡ്രൈവിംഗ് സ്കൂളിന്റെ ബോർഡ് വച്ച വാഹനമാണ് അപകടമുണ്ടാക്കിയത്





































