കൊല്ലം:
കേരള കർഷക ഫെഡറേഷൻ (സി.എം.പി.) സംസ്ഥാന വൈസ് ചെയർമാനായി എസ്. അമ്മിണിക്കുട്ടൻ പിള്ളയെ തെരഞ്ഞെടുത്തു. പാർട്ടിയിൽ ദീർഘകാലമായി സജീവമായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം നിലവിൽ സി.എം.പി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ഫെഡറേഷന്റെ കൊല്ലം ജില്ലാ പ്രസിഡന്റുമാണ്.
































