അഴീക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Advertisement

അഴീക്കൽ:അഴീക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു ഓച്ചിറ മേമന സ്വദേശിയായ കാർത്തിക്കാണ് (14) മരിച്ചത്.ഇന്നലെ വൈകിട്ടോടെയാണ് സംഭവം.6 സുഹൃത്തുകളുമായി കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു.എന്നാൽ ശക്തമായ തിരമാലയിൽ അകപ്പെടുകയായിരുന്നു.സുഹൃത്തുക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.കൃഷ്ണപുരം ടെക്കിനിക്കൽ സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിയാണ്.

Advertisement