മുന്‍ഗണനാ കാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു

Advertisement

നിലവില്‍ പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുന്ന റേഷന്‍കാര്‍ഡുടമകള്‍ക്ക് മുന്‍ഗണനാ കാര്‍ഡിലേക്ക് തരംമാറ്റുന്നതിന് ഒക്ടോബര്‍ 20 വരെ അക്ഷയകേന്ദ്രം/സിറ്റിസണ്‍ ലോഗിന്‍ മുഖേന അപേക്ഷിക്കാം.     ഇ-കെ.വൈ.സി അപ്ഡേഷന്‍ റേഷന്‍കടകളിലെത്തിപൂര്‍ത്തിയാക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Advertisement