ചവറ. വികാസിൽ എം. മുകുന്ദൻ 28ന് എത്തും.
മലയാളത്തിന്റെ മുതിർന്ന എഴുത്തു കാരനും മയ്യഴിയുടെ കഥാകാരനുമായ എം. മുകുന്ദൻ 28ഞായറാഴ്ച ഉച്ചക്ക് 2.30ന് വികാസ് ലൈബ്രറിയും വികാസിന്റെ പുതിയ കെട്ടിടവും സന്ദർശിക്കും.
വികാസിന്റെ വീട്ടക വായനസദസ്സിൽ വായനക്കാരുമായി സൗഹൃദം പങ്കിട്ട് തന്റെ പുസ്തകങ്ങൾ, കഥാപാത്രങ്ങൾഎന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു
മറുപടി നൽകും. 3.30ന് പരിപാടി സമാപിക്കും






































