ഉശിരേറും ഓച്ചിറ ഗരിമ ഇന്ന് പ്രകാശനം

Advertisement

ഓച്ചിറ.ഓച്ചിറ മാഹാത്മ്യം വിശദമാക്കുന്ന ഉശിരേറും ഓച്ചിറ ഗരിമ വെസ്റ്റേണ്‍ നാടന്‍ സംഗീത സമ്മേളനം ഇന്ന് പുറത്തിറക്കും. ഓഡിയോ വിഡിയോ റിലീസിംങ് ഇന്ന് വൈകിട്ട് 5.30ന് മേമന മഹാരുദ്രന്‍ നന്ദികേശ സന്നിധിയില്‍ സിആര്‍ മഹോഷ് എംഎല്‍എ നിര്‍വഹിക്കും. സലാ ചേന്നല്ലൂര്‍ രചനയും സംഗീതവും നിര്‍വഹിക്കുന്നതാണ് പാട്ടുകള്‍. മെഹര്‍ഖാന്‍ ചേന്നല്ലൂര്‍ ആണ് നിര്‍മ്മാണം

Advertisement