ചവറ.സംസ്ഥാന സർക്കാരിന്റെ ആരോഗ്യവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (SI-MET) യുടെ ചവറ ക്യാമ്പസിലേക്ക് ഈ വർഷത്തെ ബി.എസ്. സി നഴ്സിങ് അഡ്മിഷൻ ആരംഭിച്ചു.
എൽബിഎസ് സെന്റർ വഴി അപേക്ഷിക്കാം. 51 സീറ്റ് മെറിറ്റിലും 9 സീറ്റ് എന്‍ആര്‍ഐ ലും ഉണ്ട്.






































